SignIn
Kerala Kaumudi Online
Thursday, 11 June 2026 9.30 PM IST

കേരള സാഹിത്യ അക്കാ‌ഡമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഉപന്യാസത്തിനുള്ള അവാർഡ് എം സ്വരാജിന്റെ പുസ്‌തകത്തിന്

READ ENGLISH VERSION
m-swaraj

തൃശൂർ: കേരള സാഹിത്യ അക്കാഡമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഉപന്യാസ വിഭാഗത്തിൽ സിപിഎം നേതാവും നിലമ്പൂർ എൽഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന എം സ്വരാജിന്റെ 'പൂക്കളുടെ പുസ്‌തകം' പുരസ്‌കാരത്തിനർഹമായി. ഉപന്യാസത്തിനുള്ള സിബി കുമാർ അവാർഡിനാണ് സ്വരാജ് ആർഹനായിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: M SWARAJ, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA