
വൈവ വോസി
4--ാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019 - 2023 വരെയുള്ള അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 ന്റെ ഡിസേർട്ടേഷൻ, കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷ ജൂൺ 26 മുതൻ.
4-ാം സെമസ്റ്റർ എം.എസ്.സി ഡാറ്റാ അനലിറ്റിക്സ് (സിഎസ്എസ്) (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 ന്റെ പ്രൊജക്റ്റ്, വൈവ പരീക്ഷകൾ ജൂണ്‍ 23, 24ന്.
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ എം.ജി.യു - യു.ജി.പി (ഓണേഴ്സ്)/ബി.ബി.എ (ഓണേഴ്സ്)/ബി.സി.എ (ഓണേഴ്സ്) (2024 അഡ്മിഷൻ റഗുലർ) മാർച്ച് 2026 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നും നാലും സെമസ്റ്റർ ബികോം (സിബിസിഎസ്എസ്) (പ്രൈവറ്റ് രജിസ്ട്രേഷന്‍ 2012 അഡ്മിഷൻ അവസാന സ്പെഷ്യൽ മെഴ്സി ചാൻസ്, 2013 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
--
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |