SignIn
Kerala Kaumudi Online
Thursday, 29 October 2026 2.04 AM IST

കിടപ്പാട സംരക്ഷണ നിയമത്തിന് സർഫാസിയെ മറികടക്കാനാവില്ല: മുഖ്യമന്ത്രി

1

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ഏക കിടപ്പാട സംരക്ഷണനിയമത്തിന് കേന്ദ്രത്തിന്റെ സർഫാസി ആക്ടിനെ മറികടക്കാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ പോവുന്ന പോക്കിൽ പാസാക്കിയതാണിത്. കിടപ്പാട സംരക്ഷണ നിധി, സംസ്ഥാനതല സംരക്ഷണ സമിതി, കിടപ്പാട സംരക്ഷണ സെൽ എന്നിവയെല്ലാം ഇനി രൂപീകരിക്കേണ്ടതുണ്ട്. (പി.പി.സുമോദിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി).

 വ്യാ​ജ​ ​ലോ​ട്ട​റി​ക്ക് ​ര​ണ്ടു​വ​ർ​ഷം ത​ടവ്

വ്യാ​ജ​ലോ​ട്ട​റി​ ​അ​ച്ച​ടി​ച്ച് ​വി​ൽ​ക്കു​ന്ന​തും​ ​എ.​ഐ​ ​ഉ​പ​യോ​ഗി​ച്ച് ​ക​ബ​ളി​പ്പി​ക്കു​ന്ന​തും​ ​ര​ണ്ടു​വ​ർ​ഷം​ ​ത​ട​വു​ശി​ക്ഷ​ ​കി​ട്ടാ​വു​ന്ന​ ​ക്രി​മി​ന​ൽ​ ​കു​റ്റ​മാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​​പ​റ​ഞ്ഞു.​ ​എ.​ഐ​ ​ഉ​പ​യോ​ഗി​ച്ച് ​വ്യാ​ജ​ലോ​ട്ട​റി​ ​നി​ർ​മ്മി​ക്കു​ന്ന​തും​ ​ലോ​ട്ട​റി​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പ​ല​ർ​ക്ക് ​കൈ​മാ​റു​ന്ന​തും​ ​ഖ​ജ​നാ​വി​ന് ​സാ​മ്പ​ത്തി​ക​ ​ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു.​ ​പൊ​ലീ​സും​ ​ലോ​ട്ട​റി​ ​വ​കു​പ്പും​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ടു​ക്കും.

(​ ​സു​മേ​ഷ് ​അ​ച്യു​ത​ന്റെ​ ​സ​ബ്മി​ഷ​ന് ​മ​റു​പ​ടി).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA