SignIn
Kerala Kaumudi Online
Wednesday, 10 June 2026 1.52 AM IST

നഴ്സുമാർ ഇന്ന് കരിദിനം ആചരിക്കും

തൃശൂർ: ശമ്പള വർദ്ധന ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ച് തൃശൂർ ലേബർ ഓഫീസിലേക്ക് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ നടത്തിയ മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ മുഴുവൻ നഴ്‌സുമാരും കരിദിനം ആചരിക്കും. പൊലീസ് ലാത്തിചാർജിൽ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സംസ്ഥാന സെക്രട്ടറി അജയ് വിശ്വംഭരൻ എന്നിവർക്ക് പരിക്കേറ്റു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NURSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA