SignIn
Kerala Kaumudi Online
Saturday, 18 July 2026 12.52 AM IST

പ്രദീപ്.സി നിര്യാതനായി

pradeep

തിരുവനന്തപുരം : പേട്ട അമ്പലത്തുമുക്ക് റാംസ് കോട്ടേജ് പൂർണിമയിൽ പ്രദീപ് .സി (58, സ്പെഷ്യൽ ബ്യൂറോ, നാഗർകോവിൽ)

നിര്യാതനായി. പരേതരായ പി. ചന്ദ്രശേഖറിന്റേയും (കേരളകൗമുദി മുൻ മാനേജർ) തേജസിബായിയുടെയും മകനാണ്. ഭാര്യ: അനിതാ പ്രദീപ് (എയർ ഇന്ത്യ, തിരു.). മക്കൾ: പൂർണിമാപ്രദീപ്, പ്രേംജിത് പ്രദീപ്. സഹോദരങ്ങൾ: പ്രീത സലിം (റിട്ട. എസ്.ബി.ഐ), സി. പ്രവീൺ (റിട്ട. പ്രിൻസിപ്പൽ, ഐ.എ.എസ്.ഇ, തൃശൂർ).സംസ്കാരം ഇന്ന് 2.30ന് മുട്ടത്തറ മോക്ഷകവാടത്തിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA