SignIn
Kerala Kaumudi Online
Thursday, 17 September 2026 1.48 AM IST

പി.ആർ.എസ് ഹോംസിന്റെ പുതിയ ക്യാമ്പെയിന് തുടക്കമായി

aa

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്ക് വഹിച്ച പി.ആർ.എസ് ഹോംസിന്റെ പുതിയ ക്യാമ്പെയിന് തുടക്കമായി. 'ബിൽഡിംഗ് ട്രിവാൻഡ്രം സിൻസ് 1933'(Building Trivandrum Since 1933) എന്ന ആശയത്തിലാണ് ക്യാമ്പെയിൻ സംഘടിപ്പിക്കുക.നടിയും സംവിധായികയും എഴുത്തുകാരിയുമായ സുഹാസിനി മണിരത്നം ക്യാമ്പെയിന്റെ ഭാഗമാകും.വിശ്വാസത്തിലും ഗുണമേന്മയിലും ഉറച്ചുനിന്നുകൊണ്ട് ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുന്ന വീടുകൾ സൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പി.ആർ.എസ് മാനേജിംഗ് ഡയറക്ടർ എം.ശബരി രത്തൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRS HOMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA