തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർത്ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അൻവർ ഷാൻ വാഫി (പ്രസിഡന്റ്),മുഹമ്മദ് ജുറൈജ് ഫൈസി (ജനറൽ സെക്രട്ടറി),നജ്മുദ്ദീൻ ബാഖവി (ട്രഷറർ),റാഷിദ് ചുള്ളിമാനൂർ (വർക്കിംഗ് സെക്രട്ടറി),ഡോ. ഷമീർ ഹംസ (സ്റ്റേറ്റ് കൗൺസിലർ),വൈസ് പ്രസിഡന്റുമാരായി ഡോ. ശരീഫ് നിസാമി,അൻസിഫ് അലി,മുഹമ്മദ് റാസി ബാഖവി,സക്കീർ ഹിഷാമി,അഷ്റഫ് മുഈനി,ജോയിന്റ് സെക്രട്ടറിമാരായി സമീർ,ഇസ്മായിൽ,ജാബിർ, ഓർഗനൈസിംഗ് സെക്രട്ടറിമാരായി ഷാനവാസ് വഴിമുക്ക്,അസ്ലം യമാനി,റിയാസ്, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർമാരായി ഷഹനാസ് പുന്നക്കാട്,മുഈനുദ്ദീൻ മന്നാനി,സജ്ജാദ് ദാരിമി,സുഹൈൽ ഖാൻ,യാസീൻ മന്നാനി പൊയ്കയിൽ,മുഹമ്മദ് മാലിക്,അനസ് കണ്ടൽ,ബീമാപളളി നാസർ എന്നിവരെയാണ് തിരഞ്ഞെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |