SignIn
Kerala Kaumudi Online
Thursday, 29 October 2026 1.47 AM IST

കർണാടകയും തമിഴ്‌നാടും ചതിച്ചു, പിന്നാലെ കേരളത്തിൽ ഈ സാധനത്തിന് വില കുത്തനെ കൂടി

banana-farm
വാഴക്കൃഷി

സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​:​ ​നേ​ന്ത്ര​ക്കാ​യ​യ്ക്ക് ​വി​പ​ണി​യി​ൽ​ ​വി​ല​ ​ഉ​യ​രു​മ്പോ​ഴും​ ​ഉ​ൽ​പ്പാ​ദ​ന​ ​കു​റ​വും​ ​രോ​ഗ​ബാ​ധ​യും​ ​കാ​ര​ണം​ ​വ​യ​നാ​ട്ടി​ലെ​ ​വാ​ഴ​ക്ക​ർ​ഷ​ക​ർ​ക്ക് ​ഗു​ണം​ ​ല​ഭി​ക്കാ​തെ​ ​പോ​കു​ന്നു.വാ​ഴ​ക്കു​ല​യ്ക്ക് ​വി​ല​ ​വ​ർ​ദ്ധി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കൃ​ഷി​വീ​ണ്ടും​ ​സ​ജീ​വ​മാ​കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യ്ക്കി​ടെ​യാ​ണ് ​രോ​ഗ​ബാ​ധ​ ​വി​ല്ല​നാ​കു​ന്ന​ത്.​

​നേ​ന്ത്ര​ക്കാ​യ​ ​പ​ച്ച​യ്ക്ക് ​നി​ല​വി​ൽ​ ​കി​ലോ​ഗ്രാ​മി​ന് 48​ ​മു​ത​ൽ​ 50​ ​രൂ​പ​വ​രെ​യാ​ണ് ​വി​പ​ണി​വി​ല.​ ​സാ​ധാ​ര​ണ​ ​ഈ​ ​സ​മ​യ​ത്ത് 20​ ​രൂ​പ​യോ​ള​മാ​യി​രി​ക്കും​ ​വി​ല.​ ​ഓ​ണം,​ ​വി​ഷു​ ​തു​ട​ങ്ങി​യ​ ​ഉ​ത്സ​വ​സീ​സ​ണു​ക​ളി​ലാ​ണ് ​പൊ​തു​വെ​ ​ഇ​ത്ര​യും​ ​വി​ല​ ​ല​ഭി​ക്കാ​റു​ള്ള​ത്.​ ​ഉ​ൽ​പ്പാ​ദ​നം​ ​കു​റ​ഞ്ഞ​തും​ ​ക​ർ​ണാ​ട​ക,​ ​ത​മി​ഴ്നാ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ൾ​പ്പെ​ടെ​ ​ജി​ല്ല​യി​ലേ​ക്കു​ള്ള​ ​നേ​ന്ത്ര​ക്കാ​യ​യു​ടെ​ ​വ​ര​വ് ​കു​റ​ഞ്ഞ​തു​മാ​ണ് ​വി​ല​ ​ഉ​യ​രാ​ൻ​ ​കാ​ര​ണ​മാ​യി​ ​വ്യാ​പാ​രി​ക​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.​ ​

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ​ ​വി​ല​യി​ടി​വും​ ​രോ​ഗ​ബാ​ധ​യും​ ​മൂ​ലം​ ​നേ​ന്ത്ര​വാ​ഴ​ക്കൃ​ഷി​യി​ൽ​നി​ന്ന് ​നി​ര​വ​ധി​ ​ക​ർ​ഷ​ക​ർ​ ​പി​ൻ​മാ​റി​യി​രു​ന്നു.​ ​നേ​ന്ത്ര​ക്കാ​യ​യ്ക്ക് ​താ​ങ്ങു​വി​ല​ ​നി​ശ്ച​യി​ക്ക​ണ​മെ​ന്നും​ ​കൃ​ഷി​നാ​ശം​ ​നേ​രി​ടു​ന്ന​വ​ർ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​സ​ഹാ​യം​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് ​ക​ർ​ഷ​ക​രു​ടെ​ ​ആ​വ​ശ്യം.​ ​വാ​ഴ​യ്ക്ക് ​രോ​ഗ​ബാ​ധ​ ​പി​ടി​പെ​ട്ട​തോ​ടെ​ ​ഇ​ല​യ്ക്കും​ ​വി​ല​ ​വ​ർ​ദ്ധി​ച്ചു.​ ​നി​ല​വി​ൽ​ ​ര​ണ്ടു​മു​ത​ൽ​ ​മൂ​ന്നു​രൂ​പ​വ​രെ​യാ​ണ് ​വി​ല.​ ​ഒ​രു​കാ​ല​ത്ത് ​വ​യ​നാ​ട്ടി​ലെ​ ​വി​വി​ധ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ​വാ​ഴ​യി​ല​ ​വെ​ട്ടി​ ​കോ​ഴി​ക്കോ​ട് ​പാ​ള​യം​ ​മാ​ർ​ക്ക​റ്റി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​പ്പോ​ൾ​ ​ജി​ല്ല​യി​ലെ​ ​വി​പ​ണി​ക​ളി​ലേ​ക്ക് ​പു​റ​ത്തു​നി​ന്ന് ​വാ​ഴ​യി​ല​ ​എ​ത്തി​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.


ത​ണ്ടു​തു​ര​പ്പ​ൻ,​ ​മാ​ണം​ ​അ​ഴു​ക​ൽ,​ ​ഇ​ല​പ്പു​ള്ളി​ ​തു​ട​ങ്ങി​യ​ ​രോ​ഗ​ങ്ങ​ളാ​ണ് ​വാ​ഴ​ ​കൃ​ഷി​യെ​ ​കാ​ര്യ​മാ​യി​ ​ബാ​ധി​ക്കു​ന്ന​ത്.​ ​മാ​ണം​ ​അ​ഴു​ക​ൽ​ ​വാ​ഴ​യു​ടെ​ ​വ​ള​ർ​ച്ച​ ​മു​ര​ടി​പ്പി​ക്കു​ക​യും​ ​രോ​ഗം​ ​ബാ​ധി​ച്ച​ ​വാ​ഴ​യു​ടെ​ ​ഇ​ല​ക​ൾ​ ​മ​ഞ്ഞ​ളി​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​ഇ​ല​പ്പോ​ള​ക​ളു​ടെ​ ​നി​റ​ത്തി​ൽ​ ​വ്യ​ത്യാ​സം​ ​വ​രു​ന്ന​തി​നൊ​പ്പം​ ​വേ​രു​ക​ൾ​ ​ചീ​ഞ്ഞ​ഴു​കു​ക​യും​ ​മ​ണ്ണി​നോ​ടു​ ​ചേ​ർ​ന്നു​ള്ള​ ​വാ​ഴ​പ്പോ​ള​ക​ളി​ൽ​ ​ക​റു​ത്ത​ ​വ​ള​യ​ങ്ങ​ൾ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും​ ​ചെ​യ്യും.​ ​

രോ​ഗം​ ​രൂ​ക്ഷ​മാ​കു​ന്ന​തോ​ടെ​ ​വാ​ഴ​ക​ൾ​ ​അ​ഴു​കി​ ​വീ​ഴു​ന്ന​ ​സ്ഥി​തി​യു​ണ്ടാ​കു​ന്നു.​ ​നീ​ർ​വാ​ർ​ച്ച​ ​മെ​ച്ച​പ്പെ​ടു​ത്തു​ക,​ ​വാ​ഴ​ത്ത​ട​ങ്ങ​ളി​ൽ​ ​കു​മ്മാ​യം​ ​പ്ര​യോ​ഗി​ക്കു​ക,​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന് ​കൃ​ഷി​വ​കു​പ്പി​ന്റെ​ ​നി​ർ​ദേ​ശം.​ ​രോ​ഗ​ങ്ങ​ളെ​ ​നേ​രി​ടാ​ൻ​ ​ഫ​ല​പ്ര​ദ​മാ​യ​ ​പ്ര​തി​രോ​ധ​ ​മാ​ർ​ഗ​ങ്ങ​ളും​ ​ക​ർ​ഷ​ക​ർ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​സാ​ങ്കേ​തി​ക​ ​സ​ഹാ​യ​വും​ ​ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ​ആ​വ​ശ്യം.കു​ര​ങ്ങു​ൾ​പ്പെ​ടെ​യു​ള്ള​ ​വ​ന്യ​ജീ​വി​ക​ളു​ടെ​ ​ശ​ല്യ​വും​ ​ക​ർ​ഷ​ക​രെ​ ​വാ​ഴ​ക്കൃ​ഷി​യി​ൽ​നി​ന്ന് ​അ​ക​റ്റു​ന്നു​ണ്ട്.

English Summary

Despite rising market prices for Nendran bananas, Wayanad banana farmers are struggling to benefit due to reduced production and disease outbreaks. Farmers had hoped higher bunch prices would revive banana cultivation, but crop diseases have become a major setback.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FARMER, PRICE HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA