
കഞ്ഞിക്കുഴി (ഇടുക്കി): ഷിബു ബേബി ജോൺ പിതാവിന്റെ പേരിനു തന്നെ അപമാനമാണെന്ന് സി.പി.എം നേതാവ് എം.എം. മണി പറഞ്ഞു. സാഹചര്യങ്ങൾ മന്ത്രി ആക്കി എന്നേ ഉള്ളു. ഷിബുവിന് ഗൗരവത്തോടെ കാര്യങ്ങൾ ചെയ്യാൻ അറിയില്ല. ഷിബുവിന്റെ പിതാവിനെ തനിക്ക് അടുത്തറിയാമെന്നും.ഒരുനല്ല ഭരണാധികാരിയായിരുന്നുഅദ്ദേഹമെന്നും എം. എം. മണി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |