SignIn
Kerala Kaumudi Online
Friday, 09 October 2026 12.33 AM IST

ഷുഹൈബ് വധം: വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം തള്ളി

1

ന്യൂഡൽഹി: കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥ്, അരുൺ പല്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ആകാശ് തില്ലങ്കേരി, രജിൽ രാജ്, ചാത്തു എന്ന എ.ജിതിൻ എന്നിവരാണ് സുപ്രീകോടതിയെ സമീപിച്ചത്. പ്രതികളുടെ ആവശ്യം നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. സംസ്ഥാന സർക്കാരിനുവേണ്ടി അഭിഭാഷകരായ എം.ആർ. രമേശ് ബാബു, പി.എസ്. സുൽഫിക്കർ അലിയ എന്നിവർ ഹാജരായി. 2018 ഫെബ്രുവരി 12നായിരുന്നു കൊലപാതകം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUHAIB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA