SHOOT @ SIGHT
October 29, 2026, 09:27 am
Photo: ഫോട്ടോ : വിഷ്‌ണു സാബു
തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിനരികെ കൂട്ടത്തോടെയെത്തിയ നാട്ടുകുടുക്ക ശലഭങ്ങൾ. നീലവിറവാലൻ എന്നും ഇവ അറിയപ്പെടുന്നു. വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവക്കാരാണ് ഇവർ. ആൺശലഭങ്ങൾ നനഞ്ഞ മണ്ണിലോ പുഴക്കരയിലോ കൂട്ടമായി ഇരുന്ന് ലവണങ്ങൾ ഉണ്ണുന്നത് (മഡ് പഡ്ലിങ് ) കേരളത്തിൽ സാധാരണയായി കാണാറുള്ള കാഴ്ച്ചയാണ്.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com