തിരുവനന്തപുരം: തൃശൂരിൽ പുതുക്കാട്ടും എറണാകുളത്ത് ആലുവയിലും ട്രാക്കിൽ പണികൾ നടക്കുന്നതിനാൽ ഇന്ന് ട്രെയിനുകൾ വൈകും. മംഗലാപുരം- തിരുവനന്തപുരം ഒരുമണിക്കൂറും മംഗലാപുരം- തിരുവനന്തപുരം നോർത്ത് അന്ത്യോദയ 40മിനിറ്റും രാമേശ്വരം- തിരുവനന്തപുരം അമൃത 20 മിനിറ്റും തിരുവനന്തപുരം നോർത്ത്- ബംഗളൂരു ഹംസഫർ 35മിനിറ്റും തിരുവനന്തപുരം- എം.ജി.ആർ. ചെന്നൈ പ്രതിവാര സൂപ്പർഫാസ്റ്റ് 15 മിനിറ്റുമടക്കമാണ് വൈകുന്നത്. കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ഇന്റർസിറ്റി തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |