SignIn
Kerala Kaumudi Online
Tuesday, 03 November 2026 2.40 AM IST

മൂന്ന് തസ്തികയിലേക്ക് ചുരുക്കപ്പട്ടിക

psc

തിരുവനന്തപുരം: സാമൂഹ്യ നീതി വകുപ്പിൽ സൂപ്രണ്ട് വെൽഫെയർ ഇൻസ്റ്റിറ്റ്യൂഷൻ ഗ്രേഡ് 1 (പട്ടികജാതി/പട്ടികവർഗം, കാറ്റഗറി നമ്പർ 637/2025), കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ (ക്വാളിറ്റി അഷ്വറൻസ്, കാറ്റഗറി നമ്പർ 443/2025-തസ്തികമാറ്റം മുഖേന -30% ക്വാട്ട), ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ. എം) കേരള ലിമിറ്റഡിൽ ആശുപത്രി സൂപ്രണ്ട് (കാറ്റഗറി നമ്പർ 610/2025) എന്നീ തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗംതീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA