SignIn
Kerala Kaumudi Online
Wednesday, 08 July 2026 1.32 AM IST

വൈവ വോസി പരീക്ഷകൾ 15ന്

mg-uni

വൈവ വോസി
 നാലാം സെമസ്റ്റർ എം.എ ഫിലോസഫി (സി.എസ്.എസ്) ( പ്രൈവറ്റ് രജിസ്ട്രേഷൻ 2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026ന്റെ വൈവ വോസി പരീക്ഷകൾ 15ന് എറണാകുളം മഹാരാജാസ് കോളേജിൽ നടക്കും.
 ഒന്നാം സെമസ്റ്റർ എൽ.എൽ.എം (2025 അഡ്മിഷൻ റഗുലർ, 2022 മുതൽ 2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2019 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) ഏപ്രിൽ 2026ന്റെ ടീചിംഗ് പ്രാക്ടീസ് ആൻഡ് വൈവ വോസി പരീക്ഷകൾ 14 മുതൽ ആരംഭിക്കും.

പ്രാക്ടിക്കൽ
 ആറാം സെമസ്റ്റർ ബി.എ വയലിൻ (സി.ബി.സി.എസ്) (2023 അഡ്മിഷൻ സ്പെഷ്യൽ റീഅപ്പിയറൻസ്) മേയ് 2026 പ്രാക്ടിക്കൽ പരീക്ഷകൾ 20, 21 തീയതികളിൽ തൃപ്പുണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA