SignIn
Kerala Kaumudi Online
Friday, 12 June 2026 3.06 AM IST

എംപ്ലോയബിലിറ്റി സെന്റർ അഭിമുഖം

inter

ആലപ്പുഴ: എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 9.30ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. ജില്ലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കാണ് അഭിമുഖം.
പ്ലസ് ടു, ഡിഗ്രി, ഐ.ടി.ഐ / ഡിപ്ലോമ (ഓട്ടോമൊബൈൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക്സ്) യോഗ്യതയുള്ള, 18നും 40നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും അവസരമുണ്ട്. ഉദ്യോഗാർത്ഥികൾക്ക് അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷൻ ചെയ്യാം.
​ഫോൺ: 0477-2230624, 8304057735.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL