
കുട്ടനാട്: ചമ്പക്കുളം, മങ്കൊമ്പ്, കൈനടി പാലങ്ങളുടെ ഇടിഞ്ഞു താഴ്ന്ന അപ്രോച്ച് റോഡ് പുനർനിർമ്മിക്കാൻ പൊതുമരമത്ത് വകുപ്പ് പാലം വിഭാഗത്തിൽ നിന്ന് 62,50000 രൂപയുടെ അനുമതി ലഭിച്ചതായി റെജി ചെറിയാൻ എം.എൽ.എ പറഞ്ഞു. അപ്രോച്ച് റോഡുകൾ തകർന്നതിനെതുടർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ട് ഡ്രൈവർമാർക്കും മറ്റും പരുക്ക് ഏൽക്കുന്നത് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ തയ്യാറായതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും എം.എൽ.എ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |