SignIn
Kerala Kaumudi Online
Friday, 21 August 2026 3.32 AM IST

നോവൽ പ്രകാശനം

jkhjkh

എരമല്ലൂർ : നീമാ ബുക്സ് പ്രസിദ്ധീകരിച്ച നൈന മണ്ണഞ്ചേരിയുടെ ‘’പെയ്തുതീരാത്ത കിനാവുകൾ’’
എന്ന നോവൽ ജയചന്ദ്രൻ കല്ലിംഗൽ വെണ്ണില വേണുഗോപാലൻ നായർക്ക് നൽകി പ്രകാശനം ചെയ്തു.

നീമാ ബുക്സ് മെഗാ നോവൽ പുരസ്ക്കാര വിതരണത്തോട്
അനുബന്ധിച്ച് തിരുവനന്തപുരം
പത്മാ കഫേ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ തലയൽ മനോഹരൻ നായർ അദ്ധ്യക്ഷനായി.
എം.വിൻസന്റ് എം.എൽ.എ. ഉദ്ഘാടനവും പുരസ്ക്കാര വിതരണവും നിർവ്വഹിച്ചു.
ഡോ.എം ആർ.തമ്പാൻ, , ഡോ.എ.എം. ഉണ്ണിക്കൃഷ്ണൻ, ഡോ.സി.ഉദയകല
തുടങ്ങിയവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL