SignIn
Kerala Kaumudi Online
Saturday, 22 August 2026 3.28 AM IST

ഡ്രോൺ പൈലറ്റ് പരിശീലനം

ആലപ്പുഴ : അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ചാത്തന്നൂർ (പാലക്കാട് )​സ്മാൾ കാറ്റഗറി ഡ്രോൺ പൈലറ്റ് പരിശീലനത്തിനായി അപേക്ഷ ക്ഷണി

ച്ചു. അഞ്ച് ദിവസത്തിനുള്ളിൽ ഡ്രോൺ പൈലറ്റാകാനുള്ള അവസരമാണിത്. യോഗ്യത: 10​ാം ക്ലാസ് പാസായിരിക്കണം. പ്രായം: 18 വയസ്സിന് മുകളിൽ. കോഴ്സ് ദൈർഘ്യം: 30 മണിക്കൂർ. കാസർകോട് വിദ്യാനഗറിലുള്ള കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് കോഴ്സ് നടക്കുക. അപേക്ഷിക്കാനുള്ള അവസാനതീയതി: സെപ്തംബർ 7 .

വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9495999721. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/WyrKBAiJQtvWX

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL