SignIn
Kerala Kaumudi Online
Saturday, 19 September 2026 3.41 AM IST

താത്കാലിക നിയമനം

ചേർത്തല: ഗവ.ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗം ഡെമോൺസ്ട്രേറ്റർ,കമ്പ്യൂട്ടർ ഹാർഡ് വെയർ വിഭാഗം ട്രേഡ്സ്മാൻ എന്നീ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ തത്കാലിക നിയമനത്തിനായി 23ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു.ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഡിപ്ലോമയും കമ്പ്യൂട്ടർ ഹാർഡ് വെയർ വിഭാഗത്തിൽ ഐ.ടി. ഐ /എൻ.സി.വി.ടി സർട്ടിഫിക്കറ്റുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ യോഗ്യതാ സർട്ടിഫിക്കറ്റ് സഹിതം തീയതി പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഫോൺ: 0478 2813427.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL