
തുറവൂർ: ബി.ജെ.പി തുറവൂർ കിഴക്ക് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ ജന്മദിന ആഘോഷം വളമംഗലം സരസ്വതി വിദ്യാമന്ദിർ സ്കൂളിൽ വച്ച് നടന്നു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ആർ. റാം മോഹൻ കർത്ത, ഷാജിമോൻ, സന്തോഷ് കുമാർ, അജിത് കുമാർ, പ്രിയങ്ക കെ. ആർ, സജിത്ത്,എം.ആർ നാരായണൻ, പരമേശ്വരൻ, സ്കൂൾ മാനേജർ ഹാരിഷ് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |