തുറവൂർ : ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട്
ചേർത്തല താലൂക്കിൽ ജിക്കാ കുടിവെള്ളവിതരണ പൈപ്പിൽ തുറവൂർ എൻ.സി.സി കവല, എരമല്ലൂർ കവല, ചന്തിരൂർ മേഴ്‌സി സ്‌കൂൾ കവല, തൈക്കാട്ടുശേരി മെയിൽ പൈപ്പ് ലൈനുകളിലുണ്ടായ പൊട്ടൽ പരിഹരിക്കുന്നതിനും പ്രധാനപ്പെപ്പിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലും 22 മുതൽ 25 -ാം തീയതി വരെ അരൂർ, എഴുപുന്ന, തുറവൂർ, കോടംതുരുത്ത്, കുത്തിയതോട്, പട്ടണക്കാട്, കടക്കരപ്പള്ളി, വയലാർ
പഞ്ചായത്തുകളിൽ ജല വിതരണം പൂർണ്ണമായി
മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |