
അമ്പലപ്പുഴ : അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവദത്ത് ജി.പുറക്കാടിന്റെ പതിനൊന്നാമത് ഓർമ്മദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ. ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി .എ. ഹാമിദ് അധ്യക്ഷനായി. ഡി. സി. സി ജനറൽ സെക്രട്ടറി സി. പ്രദീപ്, എം. എച്ച് .വിജയൻ, എ .ആർ. കണ്ണൻ, മനീഷ് എം പുറക്കാട്,ബിന്ദു ബൈജു, റഹ്മത്ത് ഹാമിദ്, എൻ. ഷിനോയ്, ആർ. വി .ഇടവന, കരുമാടി മുരളി,സന്തോഷ്, പി .കെ .മോഹനൻ, സീനോ വിജയരാജ്, ഹസ്സൻ എം, ജീ .രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |