SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

വയോജന ദിനം ആഘോഷിച്ചു

thar

ആലപ്പുഴ: കേരളാ സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ വയോജന ദിനാഘോഷം മുൻ ഡി.ജി.പി പി.കെ ഹോർമിസ് തരകൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്പി.കെ.ഗോപാലനാചാരി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജി.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. റിട്ട എസ്.പി.വി സി.സോമൻ മുഖ്യപ്രഭാഷണം നടത്തി. പി.എ.സെബാസ്റ്റ്യൻ, കെ.എൽ.ലക്ഷ്മിക്കുട്ടിഅമ്മ, ആർ.ഗോപിനാഥ്, സി.നാരായണപിള്ള, ജെ.ശ്രീദേവി, കെ.വേണുഗോപാൽ, ടി.എച്ച്.എം ഹസ്സൻ, ഒ.ഇക്ബാൽ, രാജേന്ദ്രകുമാർ, അബ്ദുൾജലീൽ, കെ.രാജേന്ദ്രൻ, കെ.ബി.കോട്നിസ്സ്, ടി.ആർ.ശിശുപാലൻ, ബാബു വേലായുധൻ, പി.വിശ്വംഭരൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. ജി.അനിൽകുമാർ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL