SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.42 AM IST

കലാരംഗം പ്രതിമാസ പരിപാടി

d

തുറവൂർ : കലാരംഗം കലാ - സാംസ്ക്കാരിക സംഘടനയുടെ പ്രതിമാസ പരിപാടിയിൽ കഥ-കാവ്യങ്ങൾ ഗാനങ്ങൾ എന്നീ വിവിധ സാഹിത്യ സൃഷ്ടികൾ അവതരിപ്പിച്ചു. ഗൗതമൻ തുറവൂർ അധ്യക്ഷത വഹിച്ചു. സർജു കളവംകോടം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിനയകുമാർ തുറവൂർ ആശംസയർപ്പിച്ചു. എഴുപുന്ന സുരേന്ദ്രൻ ,ആലപ്പി ഋഷികേശ്, കെ.ആർ.സോമശേഖരപ്പണിക്കർ, സുരേഷ് കുമാർ വളമംഗലം,ഗീത തുറവൂർ, സരോജിനിയമ്മ, ബാലാമണിബാല, നാസി , വേണു കടക്കരപ്പള്ളി, എ.നാരായണൻ നായർ, പിതാംബരൻ, മിനിജയകുമാർ,ശാശ്വത ശ്രീദേവിഹരികുമാർ, ലളിത. സോളമൻ, ഷാഹിന , മിനിഷാജി, രാജീവ് പറയകാട്, തുറവൂർ നാരായണൻകുട്ടി, എന്നിവർ സൃഷ്ടികൾ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL