SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.43 AM IST

നിവേദനം നൽകി

ambala

അമ്പലപ്പുഴ: ദേശീയപാതയിൽ നിന്നും കുട്ടനാട്ടിലേക്കുള്ള പ്രധാന പ്രവേശന കവാടമായ അമ്പലപ്പുഴ എസ്. എൻ. കവലയിലെ മേൽപാത അനശ്ചിതത്വം ഒഴിവാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് ജനകീയ സമര സമിതി കുട്ടനാട് എം.എൽ.എ റെജി ചെറിയാന് നിവേദനം നൽകി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗോകുൽ ഷാജിയുടെ നേതൃത്വത്തിൽ സമരസമിതി ചെയർമാൻ അനിൽ തോട്ടങ്കര, കൺവീനർ ഷാജി, നെടുമുടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്റണി ജോസഫ്, ഐക്യ കുട്ടനാട് പാടശേഖരസമിതി കൺവീനർ ആർ.എം. സന്ദീപ്, എൻ. ശിവദാസ് സജീർ തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL