SignIn
Kerala Kaumudi Online
Saturday, 07 November 2026 10.46 PM IST

പ്രതിഷേധ ധർണ

photo

ചേർത്തല:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർത്തല ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.ആർ.എസ്.പി ജില്ലാ സെക്രട്ടറി സി.കൃഷ്ണചന്ദ്രൻ ഉദ്ഘാടനം ചെയ്തുകെ. കെ.ജയറാംഅദ്ധ്യക്ഷത വഹിച്ചു.സി.എസ്.രമേശൻ,പി.ജയകുമാർ,ഷാമോൻ സിദ്ധിഖ്,ആസഫ് അലി,പി.എച്ച്.കെബീർ, എ. ആസാദ്,ജി.ശിവപ്രസാദ്,പി.എ.അംബിക,കെ.വി.സുധീർ,എം.എം.സലിം, ഭരതൻ, ശിവദാസൻ പാണാവള്ളി,കെ.വി.ഷാജഹാൻ, എൻ.പി.രാജീവ്കുമാർ, ജോണി കോട്ടുപ്പള്ളി, മുഹമ്മദ് റഫീഖ്, നവാസ് അരൂർ തുടങ്ങിയവർ സംസാരിച്ചു. പി.രാമചന്ദ്രൻ,പി.വി.പുഷ്പാംഗദൻ,പി.മോഹനൻ,പി.കെ.ഗണേഷ്ബാബു,വി.രവീന്ദ്രൻ,കെ. സുനിൽകുമാർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL