SignIn
Kerala Kaumudi Online
Saturday, 07 November 2026 10.46 PM IST

സംഘാടകസമിതിരൂപീകരണം

keralo

വള്ളികുന്നം: വളളികുന്നം ഗ്രാമപഞ്ചായത്ത് കേരളോത്സവം നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് ഹാളിൽ കൂടി. പ്രസിഡന്റ് സി.അനിതയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീതാ മധു സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുഹൈർ വള്ളികുന്നം,​ മൻസൂർ,​ റാണി സത്യൻ,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ജയമോഹൻ, സീന യൂസഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രശേഖരപിള്ള,പി.പ്രകാശ്,, അബ്ദുൽ ജവാദ്, സോണിയ, ഷീനശിവൻ ,വിമലൻ, ഉഷചന്ദ്രൻ ഷെറിൻ മുഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു. നവം.13,​14,15തീയതികളിലാണ് കലാ കായിക മത്സരങ്ങൾ. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL