
മാവേലിക്കര: മിച്ചൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് മാവേലിക്കര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ.സി.എ അരുൺകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അനുശിവൻ, ജില്ലാ ജോ.സെക്രട്ടറി അംജാദ് സുബൈർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം.രാകേഷ്, ശുഹൈബ് മുഹമ്മദ്, സി.പി.ഐ മാവേലിക്കര മണ്ഡലം സെക്രട്ടറി എം.ഡി ശ്രീകുമാർ, പി.സുരേന്ദ്രൻ, ആർ.ഹരിലാൽ, ജിജി ജോർജ്, രാജേഷ് എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: അൽസാം ഇബ്രാഹിം (സെക്രട്ടറി), ഡി.ചന്ദ്രചൂഡൻ (പ്രസിഡന്റ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |