
ചേർത്തല: ചേർത്തല അക്ഷര ജ്വാല കലാ സാഹിത്യ വേദിയുടെ 70ാമത് പ്രതിമാസ കലാ സാഹിത്യ സംഗമം സാഹിത്യകാരി മീര കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ശർമ്മിള ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എസ്. സുഗന്ധപ്പൻ സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി മീനാക്ഷിയമ്മ,സാഹിത്യകാരന്മാരായ പ്രകാശൻ തണ്ണീർമുക്കം, ബാലാമണി, അനിൽകുമാർ എരമല്ലൂർ എന്നിവർ സംസാരിച്ചു.തുടർന്ന് കലാസാഹിത്യ സാംസ്കാരിക പ്രവർത്തകർ തങ്ങളുടെ സൃഷ്ടികൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |