SignIn
Kerala Kaumudi Online
Friday, 18 September 2026 7.14 PM IST

35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 35ലക്ഷം രൂപയുടെ അനധികൃത സ്വർണം കസ്റ്റംസ് പിടികൂടി. ബഹറിനിൽനിന്നെത്തിയ കോഴിക്കോട് സ്വദേശി ഇസ്മായിലാണ് നാല് കാപ്‌സ്യൂളുകളുടെ രൂപത്തിലാക്കി 877ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL