SignIn
Kerala Kaumudi Online
Thursday, 22 October 2026 1.39 PM IST

ഭ​വ​ൻ​സ് ​ദി​ശ​യ്ക്ക് സ​മാ​പ​നം

disha

കൊ​ച്ചി​:​ ​നൂ​ത​ന​ ​ആ​ശ​യ​ങ്ങ​ളും​ ​പ​ദ്ധ​തി​ക​ളും​ ​ഉ​ൾ​ക്കൊ​ണ്ട് ​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ​പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വ​രു​ത്താ​ൻ​ ​സം​ഘ​ടി​പ്പി​ച്ച​ ​അ​ഖി​ലേ​ന്ത്യാ​ ​ഭ​വ​ൻ​സ് ​സ്‌​കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​ ​സ​മ്മേ​ള​ന​മാ​യ​ ​ദി​ശ​ 2024​ ​സ​മാ​പി​ച്ചു.​ ​ഭ​വ​ൻ​സ് ​റി​സ​ർ​ച്ച് ​ആ​ൻ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​സെ​ന്റ​റും​ ​ബം​ഗ​ളൂ​രു​ ​അ​സിം​പ്രേം​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യും​ ​സം​യു​ക്ത​മാ​യാ​ണ് ​സ​മ്മേ​ള​നം​ ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​സ​മാ​പ​ന​ത്തി​ൽ​ ​കൊ​ച്ചി​ ​കേ​ന്ദ്ര​ ​ഡ​യ​റ​ക്ട​ർ​ ​ഇ.​ ​രാ​മ​ൻ​കു​ട്ടി​ ​മു​ഖ്യ​പ്ര​സം​ഗം​ ​ന​ട​ത്തി.​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​കെ.​ ​സു​രേ​ഷ്‌,​ ​ശി​ക്ഷ​ൺ​ ​ഭാ​ര​തി​ ​മും​ബെ​യ് ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​ർ​ ​പോ​ളി​ ​മേ​ന​ച്ചേ​രി,​ ​കൊ​ച്ചി​ ​കേ​ന്ദ്ര​ ​സെ​ക്ര​ട്ട​റി​ ​സി.​എ.​ ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ,​ ​ഭ​വ​ൻ​സ് ​മു​ൻ​ഷി​ ​വി​ദ്യാ​ശ്രം​ ​പ്രി​ൻ​സി​പ്പ​ൽ​ ​ല​ത​ ​എ​സ്,​ ​ആ​ദ​ർ​ശ​ ​വി​ദ്യാ​ല​യ​ ​വൈ​സ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഇ​ന്ദു​ ​എ​സ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BHAVANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL