
കൊച്ചി: നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന ഓണത്തിന് ഒരുകുട്ട പച്ചക്കറി പദ്ധതി വിത്ത് വിതരണം ചെയ്ത് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോർജ് ഷൈൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. ഗിരി, ജോണി കെ. ജോൺ, എസ്. സന്തോഷ് കുമാർ, പി.എച്ച് ഷംസുദീൻ, വി.ആർ സുധീർ, പി,എസ്.സി നായർ, മഞ്ജു സന്തോഷ്, ജിൻസി ജേക്കബ്, സെനബാ പൊന്നാരിമംഗലം, ബിജു മുണ്ടാൻ, റോബി മറ്റപ്പള്ളി, രാജു വർഗീസ്, സന്തോഷ് കുമാർ, ജോയി എണ്ണംപ്ലാശേരി, ടി. രാജേഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |