SignIn
Kerala Kaumudi Online
Thursday, 22 October 2026 1.39 PM IST

ജ​യ​ച​ന്ദ്ര​ൻ​ ​ സം​ഗീ​ത​സ്മൃ​തി

jayachandran

വൈ​പ്പി​ൻ​:​ ​വൈ​പ്പി​ൻ​ക​ര​യി​ലെ​ ​സം​ഗീ​ത​ ​സ്‌​നേ​ഹി​ക​ൾ​ ​പാ​ട്ടു​പാ​ടാ​നും​ ​കൂ​ട്ടു​കൂ​ടാ​നും​ ​ഒ​രു​ ​വേ​ദി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​വൈ​പ്പി​ൻ​ ​ഐ​ല​ൻ​ഡ് ​സിം​ഗേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​വി​സ​)​ ​അ​ഞ്ചാം​ ​വാ​ർ​ഷി​കം​ ​ഞാ​റ​ക്ക​ൽ​ ​എ​സ്.​എ​ൻ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ 9​ന് ​വൈ​കി​ട്ട് 4​ന് ​ച​ല​ച്ചി​ത്ര​താ​രം​ ​ലേ​ഖാ​നാ​യ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​വി​ട​പ​റ​ഞ്ഞ​ ​ഭാ​വ​ഗാ​യ​ക​ൻ​ ​ജ​യ​ച​ന്ദ്ര​ന് ​സം​ഗീ​ത​സ്മൃ​തി​ ​സ​മ​ർ​പ്പ​ണ​മാ​യി​ ​സം​ഗീ​ത​സം​വി​ധാ​യ​ക​ൻ​ ​ബെ​ന്നി​ ​പി.​ ​നാ​യ​ര​മ്പ​ല​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഗാ​ന​മേ​ള​യും​ ​പി.​സി​ ​ച​ന്ദ്ര​ബോ​സി​ന്റെ​ ​ഫ്യൂ​ഷ​ൻ​ ​വാ​ദ്യ​സം​ഗീ​ത​വും​ ​​ ​ഉ​ൾ​പ്പെ​ടെ​യാ​ണ് ​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ.​ ​ഞാ​റ​ക്ക​ൽ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​മി​നി​ ​രാ​ജു,​ ​വാ​വ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​നി​ൽ​ ​പ്ലാ​വി​യ​ൻ​സ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ക്കും.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL