SignIn
Kerala Kaumudi Online
Thursday, 22 October 2026 2.34 PM IST

സു​നീ​ഷ് ​കോ​ട്ട​പ്പു​റം സ്മാ​ര​ക ​അ​വാ​ർ​ഡ്

mn-mohanan

ആ​ലു​വ​:​ ​കേ​ര​ള​ ​ജേ​ർ​ണ​ലി​സ്റ്റ്സ് ​യൂ​ണി​യ​ൻ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​'​സു​നീ​ഷ് ​കോ​ട്ട​പ്പു​റം​ ​സ്മാ​ര​ക​ ​മാ​ധ്യ​മ​ ​അ​വാ​ർ​ഡി​'​ന് ​മ​ല​യാ​ള​ ​മ​നോ​ര​മ​ ​ക​ള​മ​ശേ​രി​ ​ലേ​ഖ​ക​ൻ​ ​എം.​എ​ൻ.​ ​മോ​ഹ​ന​ൻ​ ​അ​ർ​ഹ​നാ​യി.​ ​പെ​രി​യാ​ർ​ ​മ​ലി​നീ​ക​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വാ​ർ​ത്ത​ക​ളാ​ണ് ​അ​വാ​ർ​ഡി​ന്‌​ ​അ​ർ​ഹ​നാ​ക്കി​യ​തെ​ന്ന് ​നി​ർ​ണ​യ​ ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​പി.​എ.​ ​മെ​ഹ​ബൂ​ബ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​എം.​പി.​ ​ജോ​സ​ഫ്,​ ​ബേ​ബി​ ​ക​രു​വേ​ലി​ൽ,​ ​കെ.​ജെ.​യു​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​ ​സ്മി​ജ​ൻ,​ ​ബോ​ബ​ൻ​ ​ബി.​ ​കി​ഴ​ക്കേ​ത്ത​റ​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​ക​മ്മി​റ്റി​യാ​ണ് ​അ​വാ​ർ​ഡ് ​ജേ​താ​വി​നെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ 20​ന് ​രാ​വി​ലെ​ 10​ന് ​ക​ള​മ​ശേ​രി​ ​സീ​ ​പാ​ർ​ക്കി​ൽ​ ​ന​ട​ക്കു​ന്ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​വാ​ർ​ഡ് ​സ​മ്മാ​നി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL