SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 AM IST

കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

child

കൊച്ചി: വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി എറണാകുളം റെയിൽവേ ചൈൽഡ് ഹെൽപ് ലൈൻ, ചൈൽഡ് ഹെൽപ് ലൈൻ എന്നിവിടങ്ങളിലെ കേസ് വർക്കർ, കാക്കനാട് ഗവ. ചിൽഡ്രൻസ് ഹോമിലെ കൗൺസലർ എന്നീ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. എല്ലാ തസ്തികകളിലും ഓരോ ഒഴിവുകൾ മാത്രമാണുള്ളത്. കൗൺസലർ തസ്തികയിലേക്ക് സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതിയാകും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 19 വൈകിട്ട് 5 വരെ. കൂടുതൽ വിവരങ്ങൾക്ക് : 0484 2959177, 9744318290, 8593074879.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL