SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 AM IST

ഫുഡ്ക്രാഫ്റ്റിൽ സീറ്റ് ഒഴിവ്

seat

കൊച്ചി: ടൂറിസം വകുപ്പിനD കീഴിൽ കളമശേരിയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുവർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സിൽ സീറ്റൊഴിവ്. ഫുഡ് പ്രൊഡക്‌ഷനിൽ എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ്, ബേക്കറി ആൻഡ് കൺഫെക്‌ഷനറി വിഭാഗത്തിൽ കുശവ, കുഡുംബി,​ എസ്.ടി വിഭാഗത്തിൽ ഓരോ സീറ്റ് എന്നിങ്ങനെയാണ് ഒഴിവുള്ളത്. അക്കോമഡേഷൻ,​ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ ഓപ്പറേഷൻ,​ ഫുഡ് ആൻഡ് ബീവറേജ് സർവീസ്, കാനിംഗ് ആൻഡ് ഫുഡ് പ്രിസർവേഷൻ എന്നീ കോഴ്സുകളിലും ഒഴിവുണ്ട്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകളും, ഫീസും സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 0484-2558385, 2963385, 9188133492.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL