SignIn
Kerala Kaumudi Online
Thursday, 22 October 2026 4.45 PM IST

ഇന്ത്യൻ ചേംബർ കേരള ഘടകം

icc

കൊച്ചി: കേരളത്തിന്റെ വികസനത്തിന് ആശയങ്ങളുമായി ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ് (ഐ.സി.സി) കേരള ഘടകം പ്രവർത്തനം ആരംഭിച്ചു. വിവിധ മേഖലകളിലെ 20 പ്രമുഖർ കേരളത്തെ പുനരാവിഷ്‌കരിക്കാൻ സഹായകമായ ആശയങ്ങൾ അവതരിപ്പിച്ചു. ഐ.സി.സി പ്രസിഡന്റും ജിൻഡാൽ സ്‌റ്റെയിൻലെസ് സ്‌റ്റീൽ മാനേജിംഗ് ഡയറക്ടറുമായ അഭ്യുദയ് ജിൻഡാൽ, ഐ.സി.സി ഡയറക്ടർ ജനറൽ ഡോ. രാജീവ് സിംഗ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. റീഇമാജിൻ കേരള 2025 സമ്മേളനത്തിൽ പങ്കുവച്ച 40 ആശയങ്ങൾ സൂക്ഷ്മമായി വിലയിരുത്തുമെന്ന് സംസ്ഥാന ചെയർമാൻ വിനയ് ജെയിംസ് കൈനടി പറഞ്ഞു.

ഇന്ത്യയിൽ 15 സംസ്ഥാനങ്ങളിലും 25 രാജ്യങ്ങളിലും ഐ.സി.സിക്ക് ഓഫീസുകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ICC KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL