SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി

sang

കൊച്ചി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം നടപ്പാക്കുക, സ്ത്രീകൾക്ക് രാത്രി ഡ്യൂട്ടിക്കുശേഷം യാത്രാസൗകര്യം ഒരുക്കുക, നിയമപരമായ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാക്കനാട് കളക്ടറേറ്റിന് മുന്നിൽ കൊച്ചി മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് സംഘ് (ബി.എം.എസ് ) ധർണ നടത്തി. ബി.എം.എസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീശ് ആർ. പൈ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി. ഗോപകുമാർ, ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, പി.വി. റെജി, കെ.എസ്. ഷിബു, കെ.എസ്. സവിതാമോൾ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, BMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL