SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

ക​ള​മ​ശേ​രി​ ​പി​ടി​ച്ചെ​ടു​ത്ത് അ​ബ്ദു​ൾ​ ​ഗ​ഫൂർ

abdul

വ്യ​വ​സാ​യ​ ​മ​ന്ത്രി​ ​പി.​രാ​ജീ​വ് ​ക​ണ്ണി​ലെ​ ​കൃ​ഷ്ണ​മ​ണി​ ​പോ​ലെ​ ​കാ​ത്തു​സൂ​ക്ഷി​ച്ച​ ​ക​ള​മ​ശേ​രി​യെ​ ​മു​സ്ളീം​ ​ലീ​ഗ്സ്ഥാ​നാ​ർ​ത്ഥി​ ​വി.​ഇ.​അ​ബ്ദു​ൾ​ ​ഗ​ഫൂ​ർ​ ​പി​ടി​ച്ചെ​ടു​ത്ത​ത് ​വ​മ്പ​ൻ​ ​അ​ട്ടി​മ​റി​യി​ലൂ​ടെ.​ ​മ​റ്റൊ​രു​ ​മ​ണ്ഡ​ല​ത്തി​നും​ ​അ​സൂ​യ​യേ​കു​ന്ന​ ​നി​ര​വ​ധി​ ​വ്യ​വ​സാ​യ,​ ​സേ​വ​ന,​ ​കാ​ർ​ഷി​ക,​ ​ക്ഷേ​മ​ ​പ​ദ്ധ​തി​ക​ളാ​ണ് ​ക​ഴി​ഞ്ഞ​ ​അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ​ ​പി.​രാ​ജീ​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ള​മ​ശേ​രി​യി​ൽ​ ​ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന​ത്.​ 2021​ൽ​ ​ഇ​തേ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ത​ന്നെ​ ​രാ​ജീ​വി​നോ​ട് ​അ​ടി​യ​റ​വ് ​പ​റ​ഞ്ഞ​ ​അ​ബ്ദു​ൾ​ ​ഗ​ഫൂ​ർ​ 16312​ ​വോ​ട്ടു​ക​ൾ​ക്കാ​ണ് ​ഇ​ക്കു​റി​ ​വി​ജ​യ​ശ്രീ​ലാ​ളി​ത​നാ​യ​ത്.​ ​സ​ർ​ക്കാ​ർ​ ​വി​രു​ദ്ധ​വി​കാ​ര​മാ​ണ് ​രാ​ജീ​വി​ന് ​വി​ന​യാ​യ​തെ​ന്നാ​ണ് ​സൂ​ച​ന​ക​ൾ. ഭാ​ര്യ​:​ ​ദി​ലാ​റ.​ ​മ​ക്ക​ൾ​:​ ​റി​ദ,​ ​വ​സീം,​ ​റ​യ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL