
വ്യാപാര സമൂഹം നേരിടുന്ന വെല്ലുവിളികൾ പരിഹരിച്ച്, ചെറുകിട ഇടത്തരം അനുകൂലമായ നയങ്ങളും സ്ഥിരതയുള്ള നികുതി സംവിധാനവും ഉറപ്പാക്കാൻ ശ്രദ്ധിക്കണം.
വി.ഇ. അൻവർ
ജനറൽ സെക്രട്ടറി
കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ്
കേവലം പ്രജകളല്ല പൗരന്മാരായി ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് കേരള ജനത വിളിച്ചു പറഞ്ഞ തിരഞ്ഞെടുപ്പ് ഫലമാണ് കണ്ടത്.അഡ്വ. ഷെറി ജെ. തോമസ്
പ്രസിഡന്റ്
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
