SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

സ്വപ്നങ്ങളിലൂടെ വളരണം: ഷീല കൊച്ചൗസേപ്പ്

tiew

കൊച്ചി: വലിയ സ്വപ്നങ്ങൾ കണ്ട് വളരണമെന്ന് വി സ്റ്റാർ ക്രിയേഷൻസ് സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ഷീല കൊച്ചൗസേപ്പ്. ടൈ വുമൺ സംഘടിപ്പിച്ച കേരള ലോഞ്ചിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അദ്ധ്യക്ഷനായി. ടൈ കേരള മുൻ പ്രസിഡന്റ് ജേക്കബ് ജോയ്, ടൈ വുമൺ ചെയർ ഡോ. നിഷ ജോസ്, ശേഷാദ്രിനാഥൻ സെക്യൂരിറ്റീസ് ഡയറക്ടർ ശേഷാദ്രിനാഥൻ എന്നിവർ സംസാരിച്ചു. റാണി ജോൺ, കുഞ്ഞു മേരി ജോൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എസ്.സി.എം.എസ് ഡയറക്ടർ ഡോ. ഇന്ദു നായർ മോഡറേറ്ററായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, TIEKERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL