SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

ബോധവത്കരണ കാർട്ടൂൺ മത്സരം

f

കൊച്ചി: റോഡപകടങ്ങൾ ഇല്ലാത്ത അദ്ധ്യയന വർഷത്തിനായി വരയിലൂടെ ബോധവത്കരണം സംഘടിപ്പിക്കാൻ കേരള കാർട്ടൂൺ അക്കാഡമി. കേരള കാർട്ടൂൺ അക്കാഡമി ഓൾ ഇന്ത്യ മലയാളി അസോസിയേഷനുമായി (എയ്മ) ചേർന്നാണ് സ്‌കൂൾ, കോളേജ് തലത്തിലുള്ളവർക്കും യുവ കാർട്ടൂണിസ്റ്റുകൾക്കുമായി ട്രാഫിക് ബോധവത്കരണ കാർട്ടൂൺ മത്സരം നടത്തുന്നത്. ജൂൺ 30 വരെ രചനകൾ അയക്കാം. ജൂലായ് 5ന് ഫലം പ്രഖ്യാപിക്കും. ഒരാൾക്ക് മൂന്ന് രചനകൾ വരെ അയക്കാം. 17 വയസ് വരെയുള്ളവരെ ജൂനിയർ വിഭാഗത്തിലും 18 -25 വയസ് വരെയുള്ളവരെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തും. അയക്കേണ്ട വിലാസം: cartooncontest2026@gmail.com, 9446587968.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL