SignIn
Kerala Kaumudi Online
Sunday, 05 July 2026 6.25 AM IST

മൗലാന ലൈബ്രറിയിൽ പ്രസംഗപരിശീലനം

maula
മട്ടാഞ്ചേരി മൗലാന ലൈബ്രറി സംഘടിപ്പിച്ച പ്രസംഗ പരിശീലന ക്ലാസ് സമദ് പനയപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

മട്ടാഞ്ചേരി: മൗലാന ലൈബ്രറിയിൽ വായനക്കളരിയുടെ ഭാഗമായി എം.ബി. മുഹമ്മദ് സഗീറിന്റെ നേതൃത്വത്തിൽ പ്രസംഗ പരിശീലനക്ലാസ് സംഘടിപ്പിച്ചു. എഴുത്തുകാരൻ സമദ് പനയപ്പിള്ളി ഉദ്ഘാടനം ചെയ്തു. എൻ.കെ.എം. ഷെരീഫ് അദ്ധ്യക്ഷനായി. പി.എസ്. മാർഗററ്റ്, സി.എം. ഇബ്രാഹിംകുട്ടി, ഇക്ബാൽ ഖാലിദ്, എം. താഹിറ, അനിൽ, ഹൗലരുഹ്സാദി, റഹിയാനത്ത്, സിദ്ദീഖ്, പി.എഫ്. സ്വാലിഹ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MAULANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL