SignIn
Kerala Kaumudi Online
Saturday, 11 July 2026 3.08 AM IST

ഐ.ഡി.ബി ബോധവത്കരണം

lisy

കൊച്ചി: ദീർഘകാല കുടൽ രോഗമായ ഇൻഫൽമേറ്ററി ബവൽ ഡിസീസ് (ഐ.ബി.ഡി) സംബന്ധിച്ച അവബോധവും രോഗികൾക്ക് ആത്മവിശ്വാസവും പകരാൻ ലിസി ആശുപത്രിയിൽ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. സിനിമാതാരം കുക്കു പരമേശ്വരൻ മുഖ്യാതിഥിയായി. ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ അദ്ധ്യക്ഷനായി. ഡോ. മാത്യു ഫിലിപ്പ്, ഡോ. പ്രകാശ് സക്കറിയാസ് എന്നിവർ സംസാരിച്ചു. ഡോ. ഹാസിം അഹമ്മദ്, ഡോ. കിരൺ ജോസി, ഡോ. രമ്യ പൈ, ഡോ. അർജുൻ ഗുപ്ത, ഡോ. രാഹുൽ പുൽഭൂട്ട്‌ല, ഡോ. റോഷ്‌നി ഗോപിനാഥ്, ഡോ. ആന്റണി ജോസ്, ഡോ.അഗസ്റ്റീനോ ആന്റണി എന്നിവർ ക്ളാസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, LISY HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL