SignIn
Kerala Kaumudi Online
Friday, 19 June 2026 5.02 AM IST

തീർത്ഥാടകർക്ക് സ്വീകരണം

hajj

നെ​ടു​മ്പാ​ശേ​രി​:​ ​നെ​ടു​മ്പാ​ശേ​രി​ ​ഹ​ജ്ജ് ​ക്യാ​മ്പ് ​വ​ഴി​ ​ഹ​ജ്ജ് ​തീ​ർ​ത്ഥാ​ട​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത് ​മ​ട​ങ്ങി​യെ​ത്തി​യ​ ​ല​ക്ഷ​ദ്വീ​പ്,​ ​ത​മി​ഴ്നാ​ട് ​സ്വ​ദേ​ശി​ക​ളാ​യ​ ​ഹാ​ജി​മാ​ർ​ക്ക് ​സം​സ്ഥാ​ന​ ​ഹ​ജ്ജ് ​ക​മ്മി​റ്റി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​സ്വീ​ക​ര​ണം​ ​ന​ൽ​കി.​ ​ഹ​ജ്ജ് ​ക്യാ​മ്പ് ​നോ​ഡ​ൽ​ ​ഓ​ഫീ​സ​ർ​ ​പി.​എ.​ ​അ​ഹ​മ്മ​ദ് ​ക​ബീ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ഹാ​ജി​മാ​രെ​ ​സ്വീ​ക​രി​ച്ച​ത്.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ 412​ ​ഹാ​ജി​മാ​രാ​ണ് ​മ​ട​ങ്ങി​യെ​ത്തി​യ​ത്.​ ​ഇ​തി​ൽ​ 104​ ​പേ​ർ​ ​ല​ക്ഷ​ദ്വീ​പി​ൽ​ ​നി​ന്നു​ള്ള​വ​രും​ 111​ ​പേ​ർ​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്നു​ള്ള​വ​രു​മാ​യി​രു​ന്നു.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ 197​ ​പേ​രും​ ​ഈ​ ​വി​മാ​ന​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ല​ക്ഷ​ദ്വീ​പി​ൽ​ ​നി​ന്നു​ള്ള​ ​തീ​ർ​ത്ഥാ​ട​ക​ർ​ 20,22,23​ ​തീ​യ​തി​ക​ളി​ൽ​ ​മൂ​ന്ന് ​ക​പ്പ​ലു​ക​ളി​ലാ​യി​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങും.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, HAJJ, 6 PM TO MIDNIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL