SignIn
Kerala Kaumudi Online
Friday, 19 June 2026 5.03 AM IST

കുളമ്പ് രോഗം: പ്രതിരോധ കുത്തിവയ്പ്പ്

vacination

കൊ​ച്ചി​:​ ​ക​ന്നു​കാ​ലി​ക​ളെ​ ​ബാ​ധി​ക്കു​ന്ന​ ​മാ​ര​ക​മാ​യ​ ​കു​ള​മ്പു​രോ​ഗ​ത്തി​നെ​തി​രാ​യ​ ​എ​ട്ടാം​ഘ​ട്ട​ ​പ്ര​തി​രോ​ധ​ ​കു​ത്തി​വ​യ്പ്പ് ​യ​ജ്ഞം​ ​ഇ​ന്നാ​രം​ഭി​ക്കും.​ ​ജി​ല്ലാ​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​നാ​ളെ​ ​രാ​വി​ലെ​ ​ആ​യ​വ​ന​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​കാ​ലാ​മ്പൂ​ർ​ ​ക്ഷീ​രോ​ത്പാ​ദ​ന​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ത്തി​ൽ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​കെ.​ ​ജി.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​നി​ർ​വ​ഹി​ക്കും.​ ​ജ​ന​പ്ര​തി​നി​ധി​ക​ളും​ ​ക​ർ​ഷ​ക​രും​ ​പ​ങ്കെ​ടു​ക്കും.​ ​ജി​ല്ല​യി​ലെ​ 1,​​06,​​557​ ​പ​ശു​ക്ക​ൾ​ക്കും​ 9,​​936​ ​എ​രു​മ​ക​ൾ​ക്കും​ ​കു​ത്തി​വ​യ്പ്പ് ​ന​ൽ​കാ​ൻ​ ​ല​ക്ഷ്യ​മി​ടു​ന്നു.​ ​ജി​ല്ല​യി​ലെ​ 103​ ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​ 157​ ​വാ​ക്സി​നേ​ഷ​ൻ​ ​സ്ക്വാ​ഡു​ക​ൾ​ ​വീ​ടു​ക​ളി​ലെ​ത്തി​ ​കു​ത്തി​വ​യ്പ്പ് ​ന​ൽ​കും.​ ​ക​ന്നു​കാ​ലി​ക​ളു​ടെ​ ​ആ​രോ​ഗ്യ​ത്തി​നും​ ​ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യ്ക്കും​ ​വാ​ക്സി​നേ​ഷ​ൻ​ ​പ്ര​ധാ​ന​മാ​ണെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL