SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.24 AM IST

ജനാധിപത്യത്തിന്റെ തിരിച്ചുവരവ്

kspta

കൊ​ച്ചി​:​ ​നീ​റ്റ് ​പ​രീ​ക്ഷ​ ​ക്ര​മ​ക്കേ​ടി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​ഏ​റ്റെ​ടു​ത്ത് ​കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ധ​ർ​മ്മേ​ന്ദ്ര​ ​പ്ര​ധാ​ന്റെ​ ​രാ​ജി​യി​ലൂ​ടെ​ ​രാ​ജ്യ​ത്തി​ന്റെ​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​തി​രി​ച്ചു​ ​വ​ര​വാ​ണ് ​പ്ര​ക​ട​മാ​യ​തെ​ന്ന് ​കെ.​പി.​എ​സ്.​ടി.​എ​ ​സം​സ്ഥാ​ന​ ​അ​സോ​സി​യേ​റ്റ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി.​യു​ ​സാ​ദ​ത്ത് ​പ​റ​ഞ്ഞു.​ ​കെ.​പി.​എ​സ്.​ടി.​എ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​സം​ഘ​ടി​പ്പി​ച്ച​ ​ജ​നാ​ധി​പ​ത്യ​ ​വി​ജ​യാ​ഘോ​ഷ​ ​സ​ദ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​കു​ട്ടി​ക​ളു​ടെ​യും​ ​യു​വാ​ക്ക​ളു​ടെ​യും​ ​പൊ​തു​ ​സ​മൂ​ഹ​ത്തി​ന്റെ​യും​ ​ഭാ​വി​യെ​ ​ത​ച്ചു​ത​ക​ർ​ക്കാ​ൻ​ ​സ്വേ​ച്ഛാ​ധി​പ​തി​ക​ൾ​ക്ക് ​ക​ഴി​യി​ല്ലെ​ന്നും​ ​ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​വെ​ല്ലു​വി​ളി​ച്ച​വ​ർ​ക്കു​ള്ള​ ​ശ​ക്ത​മാ​യ​ ​താ​ക്കീ​തു​കൂ​ടി​യാ​ണ് ​ജ​ന്ത​ർ​ ​മ​ന്ത​ർ​ ​സ​മ​ര​ ​വി​ജ​യ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ബി​ജു​ ​വ​ർ​ഗീ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL