SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.23 AM IST

പുസ്തകാസ്വാദന മത്സരം

book

കൊ​ച്ചി​:​ ​പ​ക്ഷി​നി​രീ​ക്ഷ​ക​നും​ ​എ​ഴു​ത്തു​കാ​ര​നു​മാ​യ​ ​കെ.​ ​കെ.​ ​നീ​ല​ക​ണ്ഠ​ൻ​ ​(​ഇ​ന്ദു​ചൂ​ഡ​ൻ​)​ ​സ്മ​ര​ണാ​ർ​ഥം​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഇ​ന്ദു​ചൂ​ഡ​ൻ​ ​ഫൗ​ണ്ടേ​ഷ​ന്റെ​ ​മൂ​ന്നാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​സം​സ്ഥാ​ന​ത​ല​ത്തി​ൽ​ ​'​കേ​ര​ള​ത്തി​ലെ​ ​പ​ക്ഷി​ക​ൾ​'​ ​പു​സ്ത​കാ​സ്വാ​ദ​ന​ ​ലേ​ഖ​ന​ ​മ​ത്സ​രം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​ഇ​ന്ദു​ചൂ​ഡ​ന്റെ​ ​പ്ര​ശ​സ്ത​ ​കൃ​തി​യാ​യ​ ​'​കേ​ര​ള​ത്തി​ലെ​ ​പ​ക്ഷി​ക​ൾ​'​ ​ആ​സ്പ​ദ​മാ​ക്കി​ 18​ ​മു​ത​ൽ​ 25​ ​വ​യ​സു​വ​രെ​യു​ള്ള​ ​യു​വ​ജ​ന​ങ്ങ​ൾ,​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​ഹൈ​സ്‌​കൂ​ൾ,​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​എ​ന്നി​ങ്ങ​നെ​ ​ര​ണ്ട് ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ​മ​ത്സ​രം.​ ​സെ​ക്ര​ട്ട​റി,​ ​ഇ​ന്ദു​ചൂ​ഡ​ൻ​ ​ഫൗ​ണ്ടേ​ഷ​ൻ,​ ​ആ​ര​ഭി,​ ​ലെ​യി​ൻ​ 7,​ ​എ​ൽ.​ ​എം.​ ​പൈ​ലി​ ​റോ​ഡ്,​ ​വൈ​റ്റി​ല,​ ​കൊ​ച്ചി​ ​-​ 682019​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ഓ​ഗ​സ്റ്റ് 30​ന​കം​ ​ല​ഭി​ക്ക​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL