SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.24 AM IST

വളപ്പ് ബീച്ചിൽ കണ്ടൽത്തൈ

kandal

കാ​ക്ക​നാ​ട്:​ ​ലോ​ക​ ​ക​ണ്ട​ൽ​ ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​രാ​ജ​ഗി​രി​ ​കോ​ളേ​ജ് ​ഒ​ഫ് ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​അ​പ്ലൈ​ഡ് ​സ​യ​ൻ​സ​സ് ​എ​ൻ.​എ​സ്.​എ​സ് ​യൂ​ണി​റ്റ്,​ ​ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി​ ​ക്ല​ബ്,​ ​എ​റ​ണാ​കു​ളം​ ​സോ​ഷ്യ​ൽ​ ​ഫോ​റ​സ്റ്റ് ​ഡി​വി​ഷ​ൻ​ ​എ​ന്നി​വ​യു​ടെ​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ ​വൈ​പ്പി​ൻ​ ​വ​ള​പ്പ് ​ബീ​ച്ചി​ൽ​ ​'​ഗ​ർ​ഡി​യ​ൻ​സ് ​ഒ​ഫ് ​ദി​ ​ബാ​യ്ക്ക് ​വാ​ട്ടേ​ഴ്‌​സ്'​ ​എ​ന്ന​ ​പേ​രി​ൽ​ ​ക​ണ്ട​ൽ​ത്തൈ​ക​ൾ​ ​ന​ട്ടു.​ ​തീ​ര​-​ജൈ​വ​ ​വൈ​വി​ദ്ധ്യ​ ​സം​ര​ക്ഷ​ണ​ത്തി​ന്റെ​യും​ ​പ്രാ​ധാ​ന്യം​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു​ ​പ​രി​പാ​ടി.​ ​ക​ണ്ട​ൽ​ ​സം​ര​ക്ഷ​ക​ൻ​ ​ടി.​ ​പി.​ ​മു​രു​കേ​ശ​ൻ​ ​സ​ന്ദേ​ശം​ ​ന​ൽ​കി.​ ​എ​ൻ.​എ​സ്.​എ​സ്.​ ​പ്രോ​ഗ്രാം​ ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​പി.​എ​സ്.​ ​ഹി​ത,​ ​എം.​ ​പി.​ ​അ​ർ​ജു​ൻ,​ ​വി​ദ്യാ​ർ​ത്ഥി​ ​കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ​ ​ഹ​രി​ന​ന്ദ​ന​ ​സാ​ബു,​ ​അ​ഭി​ന​വ് ​വി.​ ​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL