SignIn
Kerala Kaumudi Online
Friday, 18 September 2026 5.51 AM IST

വന്യജീവി വാരാഘോഷം: ജില്ലാതല മത്സരങ്ങൾ 

animal

കൊച്ചി: സംസ്ഥാന വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങൾ 24, 25 തീയതികളിൽ മഹാരാജാസ് കോളേജിൽ നടക്കും. ജില്ലയിലെ എല്ലാ സർക്കാർ, എയ്‌ഡഡ്, അംഗീകൃത സ്വാശ്രയ സ്കൂളുകളിലെയും പ്രൊഫഷണൽ കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 24 രാവിലെ ഒൻപത് മുതൽ 9.30 വരെ രജിസ്ട്രേഷൻ നടക്കും. എൽ.പി വിഭാഗത്തിന് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങൾ മാത്രമായിരിക്കും. യു.പി വിഭാഗത്തിന് ഇവ കൂടാതെ ക്വിസ് മത്സരത്തിലും പങ്കെടുക്കാം. ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങൾക്കായി പ്രസംഗ മത്സരവും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL